ഇന്തൊനീഷ്യയിലെ ആഷെ പ്രവിശ്യയിൽ നടന്ന ഒരു ശിക്ഷാരീതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. മദ്യപിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത കമിതാക്കളെ പരസ്യമായി ചൂരൽ കൊണ്ട് 140 തവണ അടിച്ചാണ് ശിക്ഷ നടപ്പാക്കിയത്. ......
കോട്ടയം: ബിവറേജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഒരുങ്ങുന്ന ബ്രാൻഡിക്കുള്ള പേര് തിരഞ്ഞെടുക്കപ്പെട്ടതായി സൂചന. പൊതുജന പങ്കാളിത്തത്തിലൂടെ കണ്ടെത്തിയ ഈ പേര് ഏറെ ജനകീയതയുള്ളതാണെന്നാണ് ബവ്കോ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജനകീയത ‘നിറഞ്ഞു തുളുമ്പുന്ന’ പേരാണത്രെ. ......
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈന്യത്തിനുള്ളിൽ ആരംഭിച്ച അസാധാരണമായ ശുദ്ധീകരണ നടപടികൾ രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പുറത്താക്കിയത് അഴിമതി ആരോപണങ്ങളുടെ പേരിലായിരുന്നുന്നു. ......
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മ, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് 2026-2028 കാലയളവിലേക്ക്
പുതിയ നേതൃത്വം നിലവിൽ വന്നു.
ഹുസൈൻ കടന്നമണ്ണ ഗവേണിംഗ് ബോഡി ചെയർമാൻ,
ഡോ. സാബു. ......
ദോഹ: ഖത്തറിലെ നാടൻപാട്ട് പ്രേമികളുടെ കൂട്ടായ്മയായ 'കനൽ ഖത്തർ' സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ നാടൻപാട്ട് മത്സരവും പ്രതിഭാ പുരസ്കാര സമർപ്പണവും "വാമൊഴിയാട്ടം 2026" ഫെബ്രുവരി 6 ന്വെള്ളിയാഴ്ചഐ.സി.സി അശോകാ ഹാളിൽ
നടക്കും. പ്രവാസലോകത്ത് നാടൻപാട്ടുകളുടെ പ്രചാരണത്തിനായി സജീവമായി പ്രവർത്തിക്കുന്ന കനൽ ഖത്തർ, ഇത് മൂന്നാം തവണയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നത്. ......
ദോഹ: ആഗോള സാങ്കേതിക ഭൂപടത്തിൽ കരുത്തുറ്റ സാന്നിധ്യമാകാൻ ലക്ഷ്യമിട്ട് വൻ നിക്ഷേപ പദ്ധതികളുമായി ഖത്തർ. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച 'വെബ് സമ്മിറ്റ് ഖത്തർ 2026' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയാണ് നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.
സ്റ്റാർട്ടപ്പുകൾക്കായി 200 കോടി ഡോളർ
രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വഴി 200 കോടി ഡോളറിന്റെ (2 Billion USD) അധിക നിക്ഷേപം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ......
കൊച്ചി: ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡി നല്കുന്ന ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹരായി മലയാളി സംരംഭകര്‍. യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡികളിലൊന്നായ എന്‍വെസ്റ്റേഴ്സ് ലിമിറ്റഡില്‍ നിന്നുള്ള പുരസ്കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്.
യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് ഇവര്‍ അര്‍ഹരായത്. ......
ചെന്നെെ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. 70 വയസ്സായിരുന്നു.......
ദോഹ: ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക വിദ്യകളും തൊഴിൽ വിപണിയിൽ വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട്, തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ മാറ്റം (Just Transition) ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മർറി. ......
കൊച്ചി : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍, അഡോബിയുമായി സഹകരിച്ച് ഇന്ത്യയിലെ 360 മില്ല്യണ്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അഡോബി എക്സ്പ്രസ് ലഭ്യമാക്കുന്നു. 4,000 രൂപ വിലയുള്ള അഡോബി എക്സ്പ്രസ് പ്രീമിയം ഒരു വര്‍ഷത്തേക്ക് സൗജന്യമായാണ് നൽകുന്നത്. ......